LATEST

മമ്മൂട്ടിയുടെ വരെ പ്രശംസനേടി ‘സൂയി’ ബ്രാൻഡ്; കെെത്തറിയിൽ പുതിയ സംരംഭവുമായി രണ്ട് യുവതികൾ


കണ്ണൂരിന്റെ സ്വന്തം കഥപറയുന്ന കെെത്തറി വസ്ത്രങ്ങളുമായി ഫാഷൻ ലോകത്ത് മിന്നിത്തിളങ്ങുന്ന രണ്ട് യുവതികളാണ് ഹിബ മറിയംമൊയ്ദീയും കൃഷ്ണ കരപ്പാത്തും. കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒന്നിച്ചുപഠിച്ച സുഹൃത്തുക്കൾക്കിടയിൽ ഉദിച്ച ആശയമാണ് ഈ സ്വന്തം സംരംഭം. സംരംഭത്തിലൂടെ തങ്ങളുടെ നാടായ കണ്ണൂരിലെ കെെത്തറി തൊഴിലാളികൾക്ക് ഒരു സഹായവും. അതായിരുന്നു പ്രധാന ലക്ഷ്യം. മഹാനടൻ മമ്മൂട്ടി അടക്കം പ്രശംസിച്ച ‘സൂയി’ ബ്രാൻഡിന്റെ ഉടമകളായ യുവതികൾ കേരള കൗമുദി ഓൺലെെനിനോട് തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.പ്രോജക്ട് പിന്നെ സംരംഭമായി


Source link

Related Articles

Back to top button