LATEST
‘മന്ത്രി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു’; ഫോട്ടോകൾ പകർത്തി ഭാര്യ

കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറിനെ ഭാര്യ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്ന് റിപ്പോർട്ട്. ഇതിന്റെയെല്ലാം ഫോട്ടോകൾ പകർത്തിയ ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവച്ച് മൊബെെൽ ഫോൺ കെെക്കലാക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വാളകത്തെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. കുടുംബവീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ ഗണേശിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. നടന്ന കാര്യങ്ങൾ കൗൺസിലർ ആർ ശ്രീലേഖയെ ധരിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. സംഭവം ശ്രീലേഖ സ്ഥിരികരിച്ചതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
Source link



