test del 3
മന്ത്രിയുടെയും ട്രാൻസ്ജെൻഡറിന്റെയും വിഡിയോ എഐ നിർമിതം; കേസെടുത്തു

മുംബൈ ∙ മന്ത്രി നർഹരി സിർവാളും ട്രാൻസ്ജെൻഡറും അടുത്തിടപഴകുന്ന വിഡിയോ എഐ സഹായത്തോടെ നിർമിച്ചതാണെന്ന് അറിയിച്ച പൊലീസ് അതു പ്രചരിപ്പിച്ചതിനു ട്രാൻസ്ജെൻഡറുടെ സഹോദരനെതിരെ കേസെടുത്തു. വിഡിയോ പുറത്തുവന്നതിനു പിന്നാലെ എൻസിപി (അജിത്) മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
Source link


