CINEMA
മനം നിറച്ച് മഹീന്ദ്ര എക്സ് ഇ.വി 9ഇ സിനിലക്സ് എഡിഷൻ

വില 29.35 ലക്ഷം രൂപ തിരുവന്തപുരം: മഹീന്ദ്ര ഇലക്ട്രിക് ഒറിജിൻ എസ്.യു.വിയുടെ അധിക ആഡംബരവും മികച്ച അനുഭവവും നൽകുന്ന പതിപ്പായ എക്സ്.ഇ.വി 9ഇ സിനിലക്സ് എഡിഷൻ പുറത്തിറക്കി. മികച്ച നിർമ്മാണ വൈദഗ്ദ്ധ്യവും സാങ്കേതികവിദ്യയും ഒത്തുചേരുന്ന പുതിയ മോഡൽ ആഡംബരം അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Source link



