LATEST
മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ചേർന്ന യോഗത്തിൽ കലഹം, പാർട്ടി ഭാരവാഹിത്വം ഒഴിയുന്നതായി സ്ഥാനാർത്ഥി അഷ്റഫ്

കാസർകോട്: മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് എസ്ഡിപിഐയിൽ രൂക്ഷമായ കലഹം. സംസ്ഥാന പ്രസിഡന്റ് സി പി അബ്ദുൾ ലത്തീഫിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന് മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി കെ എം അഷ്റഫ് തയ്യാറായിരുന്നില്ല.
Source link