CINEMA

ഭീഷ്മർ


ആ​ട് 3
ജ​​​യ​​​സൂ​​​ര്യ​​​ ​​​നാ​​​യ​​​ക​​​നാ​​​യി​​​ ​​​മി​​​ഥു​​​ൻ​​​ ​​​മാ​​​നു​​​വ​​​ൽ​​​ ​​​തോ​​​മ​​​സ് ​​​ര​​​ച​​​ന​​​യും​​​ ​​​സം​​​വി​​​ധാ​​​ന​​​വും​​​ ​​​നി​​​ർ​​​വ​​​ഹി​​​ച്ച​​​ ​​​ ​ആ​​​ട് 3​​​ ​​​പാ​​​ർ​​​ട്ട് 1​​​ ​:​ ​​​ ​​​വ​​​ൺ​​​ ​​​ലാ​​​സ്റ്റ് ​​​റൈ​​​ഡ്”​​​ ​​​മാ​ർ​ച്ച് 19​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.
​​വി​​​നാ​​​യ​​​ക​​​ൻ,​​​ ​​​ഇ​​​ന്ദ്ര​​​ൻ​​​സ്,​​​ ​​​ധ​​​ർ​​​മ​​​ജ​​​ൻ​​​ ​​​ബോ​​​ൾ​​​ഗാ​​​ട്ടി,​​​ ​​​വി​​​ജ​​​യ് ​​​ബാ​​​ബു,​​​ ​​​നോ​​​ബി,​​​ ​​​നി​​​ർ​​​മ്മ​​​ൽ​​​ ​​​പാ​​​ലാ​​​ഴി,​​​ ​​​സൈ​​​ജു​​​ ​​​കു​​​റു​​​പ്പ്,​​​ ​​​ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ,​​​ ​​​ഭ​​​ഗ​​​ത് ​​​മാ​​​നു​​​വ​​​ൽ,​​​ ​​​സ​​​ണ്ണി​​​ ​​​വെയ്ൻ,​​​ ​​​സു​​​ധി​​​ ​​​കോ​​​പ്പ,​​​ ​​​ബി​​​ജു​​​ ​​​കു​​​ട്ട​​​ൻ​​​ ,​​​ ​​​സ്രി​​​ന്ധ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ​​​മ​​​റ്റ് ​​​താ​​​ര​​​ങ്ങ​​​ൾ.​ഫ്രൈ​​​ഡേ​​​ ​​​ഫി​​​ലിം​​​ ​​​ഹൗ​​​സി​ന്റെ​ ​ബാ​ന​റിൽവി​​​ജ​​​യ് ​​​ബാ​​​ബു​​​വും​ ​കാ​​​വ്യാ​​​ ​​​ഫി​​​ലിം​​​ ​​​ക​​​മ്പ​​​നി​​​യു​ടെ​ ​ബാ​ന​റി​ൽ​ ​​​ ​​​​​ ​​​വേ​​​ണു​​​ ​​​കു​​​ന്ന​​​പ്പി​​​ള്ളി​​​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം. ​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം​​​ ​​​-​​​ ​​​അ​​​ഖി​​​ൽ​​​ ​​​ജോ​​​ർ​​​ജ്.


Source link

Related Articles

Back to top button