test del 4 copy of del 3

‘ചൂട് 55 ഡിഗ്രിയാകും, മൊബൈൽ പൊട്ടിത്തെറിക്കും’: പ്രചാരണം വ്യാജമെന്ന് ദുരന്തനിവാരണ അതോറിറ്റി


തിരുവനന്തപുരം∙ ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് ദുരന്തനിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പ് എന്ന തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ ദുരന്ത നിവാരണ നിയമം അനുസരിച്ച് ശിക്ഷാർഹമാണെന്നും ദുരന്തനിവാരണ അതോറിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ലെന്നു ദുരന്തനിവാരണ അതോറിറ്റി അധികൃതർ പറഞ്ഞു. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ്.


Source link

Back to top button