LATEST

ബിജെപി മൂന്നാംഘട്ട പട്ടിക പുറത്ത്: അരുവിക്കരയിൽ വിവേക് ഗോപൻ; കൃഷ്ണകുമാറിന് സീറ്റില്ല


തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള 11 അംഗങ്ങളടങ്ങിയ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. പ്രമുഖ നടൻ കൃഷ്ണകുമാറിന് പട്ടികയിൽ ഇടം ലഭിച്ചില്ല എന്നതാണ് ഈ ഘട്ടത്തിലെ ശ്രദ്ധേയമായ കാര്യം. തിരുവനന്തപുരം മണ്ഡലത്തിൽ കരമന ജയൻ തന്നെ മത്സരിക്കും.അരുവിക്കരയിൽ നടൻ വിവേക് ഗോപൻ, അടൂരിൽ പന്തളം പ്രതാപൻ, കോവളം- ടി.എൻ. സുരേഷ്, നെയ്യാറ്റിൻകര- എസ്. രാജശേഖരൻ നായർ, പുതുപ്പള്ളി- രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോൻ എന്നിവർ ജനവിധി തേടും.മറ്റ് സ്ഥാനാർഥികൾ
ചവറ: കെ.ആർ. രാജേഷ്
ചടയമംഗലം: ആർ.എസ്. അരുൺരാജ്
ചിറയൻകീഴ്: ബി.എസ്. അനൂപ്
പീരുമേട്: വി. രതീഷ്


Source link

Related Articles

Back to top button