test del 4 copy of del 3

ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: 10 മരണം, 25 പേർക്ക് പരുക്ക്


ബിഹാർ∙ ബിഹാറിലെ കതിഹാറിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 10 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അടുത്തുള്ള സർക്കാർ‌‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


Source link

Back to top button