LATEST
പ്ലസ് ടു, യു.പി, ഹൈസ്കൂൾ പരീക്ഷകൾക്ക് തുടക്കം

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകൾക്ക് പിന്നാലെ സംസ്ഥാനത്തെ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾക്കും യു.പി, ഹൈസ്കൂൾ പരീക്ഷകൾക്കും തുടക്കമായി. എട്ട്, ഒൻപത് ക്ലാസുകളിലെയും യു.പി വിഭാഗം ഉൾപ്പെടുന്ന ഹൈസ്കൂളുകളിലെ അഞ്ചാം ക്ലാസ് മുതലുമുള്ള കുട്ടികൾ പരീക്ഷയെഴുതാനെത്തി.
Source link


