CINEMA

പ്രിയദർശന്റെ 100 -ാം ചിത്രം, മോഹൻലാൽ – പ്രിയദർശൻ ചിത്രം ഈ വർഷം അവസാനം


ലോക സിനിമാ ചരിത്രത്തിൽ
ആദ്യം മലയാള സിനിമയിലെ ഇതിഹാസ ജോഡികളായ പ്രിയദർശനും മോഹൻലാലും ഒരുമിക്കുന്ന നൂറാമത്തെ ചിത്രം ഇൗവർഷം അവസാനം ആരംഭിക്കും.2027ൽ റിലീസ് ചെയ്യും.ഒരു സംവിധായകന്റെ ആദ്യ ചിത്രത്തിലും നൂറാമത്തെ ചിത്രത്തിലും ഒരേ നടൻ തന്നെ നായകനാകുന്നത് ലോകസിനിമാചരിത്രത്തിൽ തന്നെ ആദ്യമാണെന്നും ഇൗ റെക്കോഡ് ഇനിയൊരിക്കലും തിരുത്താൻ സാധ്യതയില്ലെന്നും പ്രിയദർശൻ പറഞ്ഞു.


Source link

Related Articles

Back to top button