LATEST
പൊലീസ് ചമഞ്ഞ് കവർച്ച: മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: പഴയ വെണ്ടുരുത്തി പാലത്തിന് സമീപം പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച് പണം കവർന്ന കേസിലെ മുഖ്യപ്രതിയെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി എം.എ.ആർ റോഡ് പുത്തൻവീട്ടിൽ ഷക്കി അൻവറാണ് (36) പിടിയിലായത്.സിവിൽ പൊലീസ് ഓഫീസർമാരാണെന്ന് പറഞ്ഞ് യുവാവിനെ പരിശോധിച്ചു. ഇതിനിടെ ഷക്കി അൻവർ യുവാവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും
Source link



