test del 3

പൊലീസുകാരൻ അശ്രദ്ധമായി ആംബുലൻസിലേക്കു വലിച്ചിഴച്ചു; ആരോഗ്യം തകർന്നെന്ന് ദയാബായി


കാസർകോട് ∙ പൊലീസുകാരൻ അശ്രദ്ധമായി ആംബുലൻസിലേക്കു വലിച്ചിഴച്ചതിനാൽ തന്റെ ആരോഗ്യം തകർന്നെന്ന ആരോപണവുമായി സാമൂഹികപ്രവർത്തക ദയാബായി. കാസർകോടിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 2022ൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ 18 ദിവസം നിരാഹാരസമരം കിടന്നിരുന്നു. അന്ന് അവിടത്തെ ഡിവൈഎസ്പി തന്നെ ആംബുലൻസിലേക്കു വലിച്ചിഴച്ചു കയറ്റി. 


Source link

Back to top button