LATEST

പാലക്കാട്‌ തെരുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ഗുരുതരപരിക്ക്; കാലിന്റെ പിൻഭാഗത്തെ മാംസം കടിച്ചെടുത്തു


പാലക്കാട്: തെരവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ഗുരുതരപരിക്ക്. പാലക്കാട് തൃത്താല ഒദളൂരിൽ 73കാരിയായ ഭാർഗവിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വീടിന്റെ മുറ്റത്തുനിൽക്കുകയായിരുന്ന ഭാർഗവിയുടെ പിൻകാലിന്റെ മാംസം തെരുവുനായ കടിച്ചെടുത്തു. തലയ്‌ക്കും കൈവിരലിനും പരിക്കുണ്ട്. നിലവിളികേട്ട് വീട്ടിനകത്തുണ്ടായിരുന്നവർ എത്തിയതോടെ തെരുവുനായ ഓടിപ്പോയി. വയോധികയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


Source link

Back to top button