LATEST
മുൻദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറും ജയിൽ മോചിതൻ

കൊല്ലം: ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സി.പി.എം നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ എം.എൽ.എയുമായ എ.പത്മകുമാർ ജയിൽ മോചിതനായി. രണ്ടിനാണ് ദ്വാരപാലക കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
Source link


