LATEST

പിരപ്പൻകോട്ട് വാഹനാപകടം രണ്ട് കായിക താരങ്ങൾ മരിച്ചു രണ്ടുപേർക്ക് പരിക്ക് നിയന്ത്രണം വിട്ട ടിപ്പറിൽ ബൈക്കിടിച്ചു ടിപ്പർ കാറിന് മുകളിലേക്ക് മറിഞ്ഞു


വെ​ഞ്ഞാ​റ​മൂ​ട് : ​​തി​രു​വ​ന​ന്ത​പു​രം ​പി​ര​പ്പ​ൻ​കോ​ടിനുസ​മീ​പം​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട​ ​ടി​പ്പ​ർ​ ​ലോ​റി​യി​ൽ​ ​ബൈ​ക്കി​ടി​ച്ച് ​കാ​യി​ക​താ​ര​ങ്ങ​ളാ​യ​ ​ര​ണ്ട് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ദാ​രു​ണാ​ന്ത്യം.​ ​ ​പി​ന്നാ​ലെ​യെ​ത്തി​യ​ ​കാ​റി​ലേ​ക്ക് ​ ടി​പ്പ​ർ​ മ​റി​ഞ്ഞ് ​ര​ണ്ട് ​കാ​ർ​ ​യാത്രക്കാർ​ക്കും​ ​പ​രി​ക്കേ​റ്റു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 12.45​ന് ​അ​മ്പ​ലം​മു​ക്ക് ​പി​ര​പ്പ​ൻ​കോ​ട് ​ഔ​ട്ട​ർ​റിം​ഗ് ​റോ​ഡി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​പാ​റ​ ​ക​യ​റ്റി​ ​വ​ന്ന​ ​ടോ​റ​സാ​ണ് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
വെ​മ്പാ​യം​ ​കൊ​പ്പം​ ​ചി​റ​ത്ത​ല​യ്ക്ക​ൽ​ ​വീ​ട്ടി​ൽ​ ​രാ​ജു​വി​ന്റേ​യും​ ​സി​ന്ധു​വി​ന്റേ​യും​ ​ഏ​ക​മ​ക​ൻ​ ​ആ​ദി​ത്യ​ൻ​ ​(18​),​ ​സു​ഹൃ​ത്ത് ​കാ​ട്ടാ​ക്ക​ട​ ​കൊ​റ്റ​ൻ​കു​ഴി​ ​തൊ​ഴു​ക്ക​ൽ​ക്കോ​ണം​ ​എ​സ്.​ജെ.​നി​വാ​സി​ൽ​ ​ഇ​ഗ്നേ​ഷ്യ​സി​ന്റെ​യും​ ​ശു​ഭാ​റാ​ണി​യു​ടെ​യും​ ​മ​ക​ൾ​ ​ജൂ​ലി​ ​ഇ​ഗ്നേ​ഷ്യ​സ് ​(20​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്. മ​ല​പ്പു​റം​ ​കൊ​ണ്ടോ​ട്ടി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​റ​ഷി​ൻ,​യാ​സി​ർ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.
യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജി​ലെ​ ​​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​യും​ ​അ​മ്പെ​യ്ത്ത് ​താ​ര​വു​മാ​യി​രു​ന്നു​ ​ആ​ദി​ത്യ​ൻ.​ ​മാ​ർ​ ​ഇ​വാ​നി​യോ​സ് ​കോ​ളേ​ജി​ലെ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​നി​യും​ ​ദേ​ശീ​യ​ ​ക​ബ​ഡി​ ​താ​ര​വു​മാ​ണ് ​ജൂ​ലി.​ ​ദേ​ശീ​യ​ ​പ​വ​ർ​ ​ലി​ഫ്ടിം​ഗ് ​താ​ര​വു​മാ​യി​രു​ന്നു.​ ​പി​ര​പ്പ​ൻ​കോ​ട് ​അം​ബേ​ദ്ക​ർ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​അ​ക്വാ​ട്ടി​ക് ​കോം​പ്ല​ക്സി​ലെ​ ​കാ​യി​ക​ ​താ​ര​ങ്ങ​ൾ​ക്കു​ള്ള​ ​ഹോ​സ്റ്റ​ലി​ൽ​ ​താ​മ​സി​ച്ചാ​ണ് ​പ​ഠി​ക്കാ​നും​ ​പ​രി​ശീ​ല​ന​ത്തി​നും​ ​ജൂ​ലി​ ​പോ​യി​രു​ന്ന​ത്.
നാ​ഗ​രു​കു​ഴി​ ​ഭാ​ഗ​ത്ത് ​നി​ന്നു​വ​ന്ന​ ​ടോ​റ​സ് ​ക​യ​റ്റം​ ​ക​യ​റാ​നാ​കാ​തെ​ ​എ​ൻ​ജി​ൻ​ ​ഓ​ഫാ​യി​ ​പി​ന്നോ​ട്ടു​ ​നീ​ങ്ങു​ന്ന​തി​നി​ടെ​ ​പി​ര​പ്പ​ൻ​കോ​ട് ​ഭാ​ഗ​ത്ത് ​നി​ന്നു​വ​ന്ന​ ​ ​ബൈ​ക്ക് അതി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട​ ​ടോറസ് ​ബൈ​ക്കി​ന് ​പി​ന്നാ​ലെ​വ​ന്ന​ ​കാ​റി​ന് ​മു​ക​ളി​ലേ​ക്ക് ​മ​റി​ഞ്ഞു.​ ​അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ​ ​നാ​ട്ടു​കാ​ർ​ ​ഉ​ട​ൻ​ ​ക​ന്യാ​കു​ള​ങ്ങ​ര​ ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​ആ​ദി​ത്യ​ൻ​ ​താ​മ​സി​യാ​തെ​ ​മ​രി​ച്ചു.​ ​ജൂ​ലി​യെ​ ​അ​വി​ടെ​നി​ന്ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല. ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്ന​ ​കാ​റി​ൽ​ ​കു​ടു​ങ്ങി​യ​ ​യാ​സി​റി​നെ​യും​ ​റ​ഷി​നെ​യും​ ​ഫ​യ​ർ​ഫോ​ഴ്സും​ ​പൊ​ലീ​സും​ ​നാ​ട്ടു​കാ​രും​ ​മ​ണ്ണു​മാ​ന്തി​ ​യ​ന്ത്ര​ത്തി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​റി​ലേ​റെ​ ​നീ​ണ്ട​ ​പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ​പു​റ​ത്തെ​ടു​ത്ത​ത്.​ ​ഇ​വ​രെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​


Source link

Related Articles

Back to top button