LATEST

അമ്പലപ്പുഴയിൽ വിസ്‌മയമില്ല; ഒരു പാർട്ടിയിലും ചേരാനില്ലെന്ന് ജി സുധാകരൻ


ആലപ്പുഴ: ഒരു പാർട്ടിയിലും ചേരാനില്ലെന്ന് സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ. പാർട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ജി സുധാകരൻ മാദ്ധ്യമങ്ങളെ കണ്ടത്.


Source link

Back to top button