LIFESTYLE NEW

പാടുകൾ മാറി മുഖം പട്ടുപോലെ തിളങ്ങും; വേനൽക്കാലത്ത് ഉപയോഗിക്കാവുന്ന ഫേസ്‌പാക്ക്, ഫലം മിനിട്ടുകൾക്കുള്ളിൽ


കാലാവസ്ഥ മാറിയതോടെ പലരുടെയും ചർമത്തിൽ പല തരത്തിലുള്ള പ്രശ്‌നങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഇത് മാറാനായി കെമിക്കൽ ട്രീറ്റ്‌മെന്റുകൾ തേടിപ്പോകുന്നവരാണ് ഭൂരിഭാഗവും. എന്നാൽ, ചൂടും വെയിലും ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൃത്യമായ സംരക്ഷണം ചർമത്തിന് നൽകിയില്ലെങ്കിൽ ഈ കെമിക്കൽ ട്രീറ്റ്‌മെന്റുകൾ ഗുണത്തേക്കാളേറെ ദോഷമാകും സംഭവിക്കുക. അതിനാൽ, ഇത്തരം പ്രശ്‌നങ്ങളൊന്നും വരാതെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ കഴിയുന്ന ഒരു ഫേസ്‌പാക്ക് പരിചയപ്പെടാം. ഇത് ഒറ്റത്തവണ ഉപയോഗിക്കുമ്പോൾ തന്നെ മുഖത്തെ കരിവാളിപ്പ് മുഴുവൻ മാറും. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തി തിളക്കം തരുന്നത് നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും.ആവശ്യമായ സാധനങ്ങൾഉരുളക്കിഴങ്ങ് അരിഞ്ഞത് – 2 ടേബിൾസ്‌പൂൺ


Source link

Related Articles

Back to top button