LATEST

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം,​ അമേരിക്കയിൽ നിന്ന് 16000 ടൺ എൽപിജിയുമായി കപ്പൽ മംഗളുരുവിൽ


ന്യൂ​ഡ​ൽ​ഹി​:​ ​പ ​ശ്ചി​മേ​ഷ്യ​ൻ​ ​ സംഘർഷത്തെ തുടർന്ന് എൽ.പി.ജി സിലിണ്ടർ വിതരണത്തിൽ നേരിടുന്ന പ്രതിസന്ധിക്കിടെ 16,000​ ​ട​ൺ​ ​എ​ൽ.​പി.​ജി​യു​മാ​യി കപ്പൽ മംഗളൂരുവിൽ എത്തി. ​ ​സിം​ഗ​പ്പൂ​ർ​ ​പ​താ​ക​യേ​ന്തി​യ​ ​ച​ര​ക്ക് ​ക​പ്പ​ലാ​യ​ ​പി​ക്സി​സ് ​പ​യ​നി​യ​റാണ് ​ ​ഇ​ന്ന് രാവിലെ ​ ​മം​ഗ​ളൂ​രു​ ​തു​റ​മു​ഖ​ത്ത് ​ന​ങ്കൂ​ര​മി​ട്ടത്.​ ​അ​മേ​രി​ക്ക​യി​ലെ​ ​ടെ​ക്സാ​സി​ൽ​ ​നി​ന്ന് ഫെബ്രുവരി 14ന് യാത്രതിരിച്ച കപ്പലാണിത്. 47236 ടൺ ഭാരശേഷിയുള്ള ഈ ടാങ്കർ മംഗളുരു തുറമുഖത്തെ 13ാംനമ്പർ ബർത്തിലാണ് അടുത്തത്.​എ​ൽ.​പി.​ജി​ ​ക​യ​റ്റി​യ​ത്.​ ​മം​ഗ​ളൂ​രു​വി​ലെ​ ​ഏ​ജി​സ് ​ഗ്യാ​സ് ​സം​ഭ​ര​ണ​ ​​​​​യൂ​ണി​റ്റി​ലേ​ക്ക് ​ഗ്യാ​സ് ​മാ​റ്റു​ന്ന​ ​പ്ര​ക്രി​യ​ ​ആ​രം​ഭി​ച്ചെ​ന്ന് ​ന്യൂ​ ​മം​ഗ​ളൂ​രു​ ​തു​റ​മു​ഖ​ ​അ​തോ​റി​ട്ടി​ ​അ​റി​യി​ച്ചു.​ വാതകം ഇറക്കിയ ശേഷം തിങ്കളാഴ്ച പുലർ‌ച്ചെയോടെ കപ്പൽ മടങ്ങു. ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​കാ​ന​ഡ,​ ​ഓ​സ്ട്രേ​ലി​യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​ഗ്യാ​സ് ​എ​ത്തു​മെ​ന്നാ​ണ് ​സൂ​ച​ന.റ​ഷ്യ​യി​ലെ​ ​പ്രി​മോ​ർ​സ്കി​ൽ​ ​നി​ന്ന് 96,000​ ​മെ​ട്രി​ക് ​ട​ൺ​ ​അ​സം​സ്കൃ​ത​ ​എ​ണ്ണ​ ​വ​ഹി​ച്ച് ​’​അ​ക്വാ​ ​ടൈ​റ്റ​ൻ​”​ ​എ​ന്ന​ ​ക​പ്പ​ൽ​ ​ശ​നി​യാ​ഴ്ച ​ ​മം​ഗ​ളൂ​രു​വി​ലെ​ത്തി​യി​രു​ന്നു.​ ​ചൈ​ന​യി​ലേ​ക്ക് ​പോ​യ​ ​ക​പ്പ​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​അ​ഭ്യ​ർ​ത്ഥ​ന​യെ​ ​തു​ട​ർ​ന്ന് ​വ​ഴി​ ​തി​രി​ച്ചു​ ​വി​ടു​ക​യാ​യി​രു​ന്നു.​ ​റ​ഷ്യ​യി​ൽ​ ​നി​ന്ന് ​എ​ണ്ണ​ ​വാ​ങ്ങാ​ൻ​ ​യു.​എ​സ് ​ഒ​രു​ ​മാ​സ​ത്തെ​ ​സാ​വ​കാ​ശം​ ​അ​നു​വ​ദി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.​ ​ക​പ്പ​ൽ​ ​വ​രു​ന്ന​ത് ​മു​ന്നി​ൽ​ക്ക​ണ്ട് ​തു​റ​മു​ഖ​ത്തി​ലെ​ ​ബ​ർ​ത്ത് ​ഒ​ഴി​ച്ചി​ട്ടി​രു​ന്നു.​ ​അ​സം​സ്കൃ​ത​ ​എ​ണ്ണ​ ​എം.​ആ​ർ.​പി.​എ​ൽ​ ​റി​ഫൈ​ന​റി​യി​ലേ​ക്ക് ​മാ​റ്റ​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.


Source link

Related Articles

Back to top button