CINEMA

പശ്ചിമേഷ്യ സംഘർഷം, ടോക്സിക് റിലീസ് ജൂൺ 4 ലേക്ക് മാറി


പശ്ചിമേഷ്യ സംഘർഷം, ടോക്സിക് റിലീസ് ജൂൺ 4 ലേക്ക് മാറി

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ യഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ടോക്സിക്കിന്റെ ആഗോള റിലീസ് ജൂൺ 4ലേക്ക് മാറ്റിയതായി നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും അറിയിച്ചു

March 05, 2026


Source link

Related Articles

Back to top button