CINEMA
പറന്നുയരുന്ന പേട്രിയറ്റ്, ട്രെയിലർ ഉടൻ പുറത്തിറങ്ങും

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പേട്രിയറ്റ് ട്രെയിലർ ഉടൻ പുറത്തിറങ്ങും. 3 മിനിട്ട് 29 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ട്രെയിലർ. മലയാളത്തിൽ പുറത്തിറങ്ങിയതിൽ നീണ്ട ദൈർഘ്യമുള്ള ട്രെയിലറുകളിൽ ഒന്നാണിത്.സ്പൈത്രില്ലർആക്ഷൻ ചിത്രമായ പേട്രിയറ്റ് ഏപ്രിൽ 23ന് തിയേറ്ററുകളിൽ എത്തും
Source link


