LATEST

അഴിമതി കേരളത്തെ തകർത്തു: രാജീവ് ചന്ദ്രശേഖർ


കൊച്ചി: ഇടത് – വലത് മുന്നണികൾ കേരളത്തെ നശിപ്പിച്ചെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് എറണാകുളത്ത് നടന്ന എൻ.ഡി.എ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി രാഷ്ട്രീയമാണ് ഇരുമുന്നണികളും പിന്തുടരുന്നത്. ശബരിമല സ്വർണക്കൊള്ളയിലടക്കം അത് ബോദ്ധ്യപ്പെട്ടതാണ്. മതതീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നുള്ള അപകടകരമായ രാഷ്ട്രീയമാണ് കേരളത്തിലുള്ളത്. വികസനത്തിനും നല്ലഭാവിക്കും എൻ.ഡി.എയ്ക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​ൻ.​ഡി.​എ​ ​മ​ത്സ​രി​ക്കു​ന്ന​ത് ​കേ​ര​ള​ത്തി​ന്റെ​ ​ഭ​ര​ണം​ ​പി​ടി​ക്കാ​നെ​ന്ന് ​ബി.​ഡി.​ജെ.​എ​സ് ​പ്ര​സി​ഡ​ന്റ് ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​പ​റ​ഞ്ഞു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ച്ച് ​എ​റ​ണാ​കു​ള​ത്ത് ​സം​ഘ​ടി​പ്പി​ച്ച​ ​ബി.​ജെ.​പി​-​എ​ൻ.​ഡി.​എ​ ​റാ​ലി​യി​ൽ​ ​സം​സാ​രി​​​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ൽ​ ​വി​ക​സ​ന​വും​ ​വ​ള​ർ​ച്ച​യും​ ​ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ​ ​എ​ൻ.​ഡി.​എ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ര​ണം.​ ​ജ​ന​ങ്ങ​ൾ​ക്കും​ ​ഈ​ ​ബോ​ദ്ധ്യ​മു​ണ്ട്.​ ​വി​ക​സ​ന​മെ​ന്ന​ ​മു​ദ്രാ​വാ​ക്യം​ ​മു​ന്നോ​ട്ടു​ ​വ​ച്ചു​ ​കൊ​ണ്ടാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​നേ​രി​ടു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.


Source link

Back to top button