LATEST
പത്രിക സമർപ്പണം ഇന്നും തിങ്കളാഴ്ചയും

നെട്ടോട്ടമോടി സ്ഥാനാർത്ഥികൾപത്രിക നൽകിയ സ്ഥാനാർത്ഥികളിൽ പ്രധാനി മുഖ്യമന്ത്രി പിണറായി വിജയനാണ്. . മന്ത്രി ഒ.ആർ.കേളു മാനന്തവാടിയിൽ പത്രിക നൽകി. കോൺഗ്രസ് നേതാക്കളായ ടി.എൻ പ്രതാപൻ, സി.ആർ മഹേഷ്, ബിന്ദു കൃഷ്ണ, പി.അയിഷാ പോറ്റി എന്നിവർ പത്രിക സമർപ്പിച്ചു.സിറ്റിങ്ങ് എം എൽ ലീഗിലെ നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ പത്രിക നൽകി
Source link

