test del 5 copy of del 3
പണമല്ല പ്രശ്നമെന്ന് കേന്ദ്രം; ഇറാന്റെ എണ്ണക്കപ്പൽ ചൈനയ്ക്ക് പോയതിൽ വിശദീകരണം, പ്രചരിക്കുന്നത് ഊഹാപോഹം

ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ നിന്ന് ഗുജറാത്തിലെ വാഡിനർ തുറമുഖം ലക്ഷ്യമാക്കി വന്ന എണ്ണക്കപ്പൽ അവസാന നിമിഷം ചൈനയിലേക്ക് വഴിതിരിച്ചുവിട്ടതിൽ വിശദീകരണവുമായി കേന്ദ്രം. എന്നാൽ, ഈ റിപ്പോർട്ടുകളും സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളും ഊഹാപോഹം മാത്രമാണെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്തുവന്നു. അസാധാരണമല്ല ഈ ‘വഴിമാറൽ’
Source link


