CINEMA

പഗിട കളി


പൂ​ർ​ണ​മാ​യും​ ​ഐ​ഫോ​ൺ​ 15​ ​പ്രോ​ ​മാ​ക്സി​ൽ​ ​ചി​ത്രീ​ക​രി​ച്ച് 7.1​ ​ഡോ​ൾ​ബി​ ​സൗ​ണ്ട് ​മി​ക്സിം​ഗ് ​മി​ക​വോ​ടെ​ ​ഒ​രു​ങ്ങു​ന്ന​ ​ഹൈ​ ​സ്പീ​ഡ് ​ആ​ക്ഷ​ൻ​ ​സ​സ്പെ​ൻ​സ് ​ത്രി​ല്ല​ർ​ ​ചി​ത്രം​ ​പ​ഗി​ട​ ​ക​ളി​ ​മാ​ർ​ച്ച് 27​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും. ന​വാ​ഗ​ത​നായ ​ ​നി​ഷാ​ദ് ​ഹ​സ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പു​തു​മു​ഖ​ ​താ​രം​ ​ദേ​വ​സൂ​ര്യ​ ​നാ​യ​ക​നാ​കു​ന്നു.​ ​ടി​റ്റോ​ ​വി​ൽ​സ​ൺ​ ,​ ​ര​ഞ്ജി​ത​ ​മു​കു​ന്ദ​ൻ,​ ​അ​ന്ന​ ​മ​രി​യ,​ ​അ​മ​ൽ​ ​സു​രേ​ഷ്,​ ​പ്രി​ൻ​സ് ​ജോ​ൺ,​ ​ഉ​മേ​ഷ് ​ഉ​ദ​യ​കു​മാ​ർ​,​ ​അ​ക്ഷ​ര​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.


Source link

Related Articles

Back to top button