LATEST

നോബിൾ മാത്യുവിനെ പുറത്താക്കി ബി.ജെ.പി


കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യനെ കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥി ആക്കിയതിനെതിരെ പ്രതിഷേധിച്ച അഡ്വ. നോബിൾ മാത്യുവിനെ ബി.ജെ.പി പുറത്താക്കി.പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിറുത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്ന് നോബിൾ മാത്യു ആരോപിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യന് 20,000 വോട്ട് പോലും ലഭിക്കില്ലെന്നും നോബിൾ ആരോപിച്ചിരുന്നു.


Source link

Related Articles

Back to top button