test del 5 copy of del 3

നീർവാരം നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി


പനമരം(വയനാട്)∙ നീർവാരം നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി. കോട്ടവയൽ ഉന്നതിയിലെ അയ്യപ്പനെ(48) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മാനി ഓണിവയൽ ഭാഗത്ത് പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാനന്തവാടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുഴയിൽ നിന്നു പുറത്തെടുത്തു.


Source link

Back to top button