LATEST

നിതീഷിന്റെ മകൻ നിഷാന്ത് ജെ.ഡി.യുവിൽ ചേർന്നു


പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ജെ.ഡി.യുവിൽ ചേർന്നു. നി​തീ​ഷ് ​രാ​ജ്യ​സ​ഭാം​ഗ​ത്വം​ ​ഏ​റ്റെ​ടു​ക്കു​മ്പോ​ൾ​ നിഷാന്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. സജീവ പ്രവർത്തകനായി സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനാണ് തീരുമാനമെന്ന് നിഷാന്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘പിതാവിന്റെ മാർഗനിർദ്ദേശത്തിൽ പാർട്ടിക്കായി പ്രവർത്തിക്കും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും 51കാരനായ നിഷാന്ത് അറിയിച്ചു. നിതീഷിന്റെ മകനായിട്ടും നിഷാന്ത് രാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കുകയായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനിയറാണ്. നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ജെ.ഡി.യു നേതാക്കൾ സ്വാഗതം ചെയ്തു. എതിർത്ത നിതീഷ്


Source link

Related Articles

Back to top button