LATEST
നാളെയാണ്… നാളെയാണ് !

ഇന്ത്യ- ന്യൂസിലാൻഡ് ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ നാളെഅഹമ്മദാബാദ് : രണ്ട് വർഷം മുമ്പ് കരീബിയൻ മണ്ണിൽ നടന്ന കലാശക്കളിയിൽ ദക്ഷിണാഫ്രിക്കയെ കശക്കിയെറിഞ്ഞ് നേടിയ ലോക കിരീടം നിലനിറുത്താൻ സൂര്യകുമാർ യാദവിനും സംഘത്തിനും കഴിയുമോ ?. അതോ ചരിത്രത്തിൽ ആദ്യമായി ഒരു ലോകകപ്പിൽ മുത്തമിടാനുള്ള കിവികളുടെ മോഹം പൂവണിയുമോ ?. നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ലോകകപ്പ് ഫൈനൽ പോരിനിറങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.സൂപ്പർ ഹീറോയാകാൻ
Source link



