LATEST

ദീപാലങ്കാര  ലൈറ്റ്  സ്ഥാപിക്കുന്നതിനിടെ  വൈദ്യുതാഘാതമേറ്റു; യുവാവിന് ദാരുണാന്ത്യം


തിരുവനന്തപുരം: ദീപാലങ്കാര ലൈറ്റ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പാലോട് ആണ് സംഭവം. പഴവിള സ്വദേശി സനു ആണ് മരിച്ചത്.


Source link

Back to top button