LATEST

ഇറാനിൽ വീണത് 230 ബോംബുകൾ


 ഇറാനിൽ വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ആക്രമണം നടത്തിയത് 80 ഇസ്രയേലി യുദ്ധവിമാനങ്ങൾ. സൈനിക കേന്ദ്രങ്ങളിലിട്ടത് 230 ബോംബുകൾ. ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിൽ തീപിടിത്തം. റെവല്യൂഷണറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ 16 വിമാനങ്ങൾ തകർത്തെന്ന് ഇസ്രയേൽ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കുവൈറ്റ് പ്രതിരോധ മന്ത്രി അബ്ദുള്ള അലി അബ്ദുള്ള അൽ സലീം അൽ സബാഹുമായി ഫോൺ സംഭാഷണം നടത്തി. സൈനിക, പ്രതിരോധ സഹകരണം ചർച്ചയായി


Source link

Back to top button