LATEST

നെതന്യാഹു മരിച്ചെന്ന് അഭ്യൂഹം; പ്രചരണം ആറ് വിരലുകളുള്ള വീഡിയോ വന്നതിന് പിന്നാലെ


ടെൽഅവീവ് : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തിരോധാനത്തെക്കുറിച്ചും ആരോഗ്യനിലയെക്കുറിച്ചുമുള്ള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ ശക്തമാകുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന അദ്ദേഹത്തിന്റെ വീഡിയോയിൽ വലതുകൈയിൽ ആറ് വിരലുകൾ ദൃശ്യമായതാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ഇത് എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്നും നെതന്യാഹുവിന് എന്തോ സംഭവിച്ചെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്.


Source link

Back to top button