LATEST

തൂത്തുക്കുടിയിൽ വിദ്യാർത്ഥിനിയുടെ മരണം: പ്രതിഷേധം


ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം. പെൺകുട്ടി മാനഭംഗത്തിനിരയായതായി സംശയിക്കുന്നു. കാണാതായ ദിവസം തന്നെ പിതാവ് പൊലീസിൽ പരാതി നൽകിയെങ്കിലും കൃത്യ സമയത്ത് പൊലീസ് ഇടപെട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ അറിയിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം സ്വീകരിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.ഇതോടെ നാട്ടുകാരും പ്രതിഷേധമാരംഭിച്ചു.


Source link

Related Articles

Back to top button