test del 4 copy of del 3
യുഎസ്-ഇറാൻ ചർച്ചാനീക്കം വീണ്ടും പൊളിഞ്ഞു; ‘ വെറുതെ സമയം കളഞ്ഞു’ എന്ന് ട്രംപ്, 107 കടന്ന് എണ്ണ, ഓഹരിക്കും സ്വർണത്തിനും വീഴ്ച

യുഎസ്, ഇറാൻ പ്രതിനിധികൾ തമ്മിൽ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്നേക്കുമെന്ന് പ്രതീക്ഷിച്ച തുടർചർച്ചാനീക്കം പൊളിഞ്ഞതോടെ ഓഹരി വിപണികളും സ്വർണവും വീണ്ടും ഇടിവിന്റെ ട്രാക്കിലായി. ക്രൂഡ് ഓയിൽ വില കുതിച്ചുകയറ്റവും തുടങ്ങി. പാക്കിസ്ഥാനിലേക്ക് പോകാനിരുന്ന യുദ്ധതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ കൂടിയായ ജെയേഡ് കുഷ്നർ എന്നിവരെ ട്രംപ് മടക്കിവിളിച്ചു.കാണാതെ മടങ്ങി അരഗ്ചിഹോർമുസാണ് ആശങ്ക, കുടുങ്ങിയത് 100 കണക്കിന് കപ്പലുകൾ
Source link


