LATEST

തിരഞ്ഞെടുപ്പ്: അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കും


തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ അതിർത്തി മേഖലകളിൽ നിരീക്ഷണങ്ങൾ ശക്തമാക്കാൻ നിർദ്ദേശം. സംയുക്തമായ പട്രോളിംഗ്,തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി, പ്രശ്നബാധിത സുരക്ഷ എന്നീ നിർദേശങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ നൽകി. ഇ​ല​ക്ഷ​ൻ​ ​വാ​ഹ​നാ​നു​മ​തി
എ.​കെ.​ന​ജീ​ബി​ന് ​ചു​മ​തല


Source link

Related Articles

Back to top button