test del 3
തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദന്റെ പ്രചാരണ വാഹനം ആക്രമിച്ച് സിപിഎം; ധർമടത്ത് അബ്ദുൽ റഷീദിനു നേരെ കയ്യേറ്റ ശ്രമം

കണ്ണൂർ ∙ തളിപ്പറമ്പിലും ധർമടത്തും യുഡിഎഫ് പ്രചാരണത്തിനു നേരെ സിപിഎം ആക്രമണം. തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണ എൽഇഡി വാഹനം മലപ്പട്ടം സെൻട്രലിൽ വച്ച് സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. വാഹനം തടഞ്ഞ ശേഷമായിരുന്നു ആക്രമണം.
Source link


