CINEMA

ജോർജുകുട്ടിയുടെ മൂന്നാം വരവ്; മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ


ദൃശ്യം 3 മേയ് 21ന് പശ്ചിമേഷ്യ സംഘർഷത്തെ തുടർന്ന് മോഹൻലാൽ ചിത്രം ദൃശ്യം 3 യുടെ റിലീസ് മേയ് 21ലേക്ക് മാറ്റി. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആണ് ദൃശ്യം ഫ്രാഞ്ചൈസിയിലെ അവസാന ചിത്രം റിലീസ് ചെയ്യുന്നത്.നേരത്തേ ഏപ്രിൽ 2നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള​​​ ​​​തി​​​യേ​​​റ്റ​​​ർ,​​​ ​​​ഡി​​​ജി​​​റ്റ​​​ൽ​​​ ​​​അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ ​​​പ​​​നോ​​​ര​​​മ​​​ ​​​സ്റ്റു​​​ഡി​​​യോ​​​സും​​​ ​​​പെ​​​ൻ​​​ ​​​സ്റ്റു​​​ഡി​​​യോ​​​സും​​​ ​​​ചേ​​​ർ​​​ന്ന് ​​​സ്വ​​​ന്ത​​​മാ​​​ക്കി​യി​രു​ന്നു.​​​ആരാധക ലോകത്ത് വൻ പ്രതീക്ഷ നൽകുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. ​ഇ​​​ന്ത്യ​​​ൻ​​​ ​​​സി​​​നി​​​മ​​​യി​​​ലെ​​​ ​​​ത​​​ന്നെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​തും​​​ ​​​ആ​​​ഘോ​​​ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തു​​​മാ​​​യ​​​ ​​​സി​​​നി​​​മാ​​​റ്റി​​​ക് ​​​ഫ്രാ​​​ഞ്ചൈ​​​സി​​​ക​​​ളി​​​ൽ​​​ ​​​ഒ​​​ന്നാ​​​ണ് ​​​ ‘​​​ദൃ​​​ശ്യം​​​”.​​​ ​​​ ​പ​​​നോ​​​ര​​​മ​​​ ​​​സ്റ്റു​​​ഡി​​​യോ​​​സും​​​ ​​​പെ​​​ൻ​​​ ​​​സ്റ്റു​​​ഡി​​​യോ​​​സും ​​​ ​​​ഒ​​​ന്നി​​​ക്കു​​​ന്ന​​​തോ​​​ടെ,​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ന്റെ​​​ ​​​സ്വ​​​ന്തം​​​ ​​​ദൃ​​​ശ്യം​​​ 3​​​ ​​​ ​​​ ​​​അ​​​ർ​​​ഹി​​​ക്കു​​​ന്ന​​​ ​​​രീ​​​തി​​​യി​​​ൽ​​​ ​​​പ്രേ​​​ക്ഷ​​​ക​​​രി​​​ലേ​​​ക്ക് ​​​എ​​​ത്തി​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത് .​


Source link

Related Articles

Back to top button