LATEST

ഇന്ത്യൻ ബാങ്കിന്റെ പുതുക്കിയ റാന്നി ശാഖ


റാന്നി: ഉപഭോക്താക്കൾക്ക് കൂടുതൽ വേഗതയേറിയതും മികവുറ്റതുമായ ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കാനായി ഇന്ത്യൻ ബാങ്കിന്റെ റാന്നി എൻ.ആർ.ഐ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. റാന്നി ഇട്ടിയപ്പാറയിലെ കുട്ടോത്തറ ബിൽഡിംഗിലെ ഈ പുതിയ ഓഫീസ് മേഖലയിലെ പ്രവാസികൾക്കും മറ്റ് ഉപഭോക്താക്കൾക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ബാങ്ക് ഓഫീസിന്റെ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ബാങ്ക് എറണാകുളം സോണൽ മാനേജർ സി. സജീവ് കുമാർ പങ്കെടുത്തു.


Source link

Back to top button