TRAVEL

ജനനവും മരണവും നിരോധിക്കപ്പെട്ട, ലോകത്തിലെ ഏറ്റവും വലിയ വിത്തുശേഖരമുള്ള ഗ്രാമം

ജനനവും മരണവും നിരോധിക്കപ്പെട്ട ഒരു സ്ഥലത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ലോകത്തിന്റെ അറ്റത്തുള്ള ഗ്രാമമെന്ന് അറിയപ്പെടുന്ന സ്വാൽബാർഡിലെ നിയമമാണിത്. ആർട്ടിക് സമുദ്രത്തിന് നടുവിൽ, നോർവേയുടെ പ്രധാന ഭൂഭാഗത്തുനിന്ന് 930 കിലോമീറ്റർ വടക്കായി, ഉത്തരധ്രുവത്തിന് വെറും 650 കിലോമീറ്റർ മാത്രം അകലെ മഞ്ഞുമലകളാൽ ചുറ്റപ്പെട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

എന്തുകൊണ്ട് ഇവിടെ ജനനവും മരണവും പാടില്ലാത്തത്. സ്വാൽബാർഡിലെ അതികഠിനമായ തണുപ്പാണ് ഈ വിചിത്രമായ നിയമത്തിന് പിന്നിലെ പ്രധാന കാരണം. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില -43°C ആണ്.


Source link

Related Articles

Back to top button