LATEST

‘അങ്ങേക്കെതിരെ പ്രവർത്തിക്കേണ്ടിവരുന്നതിന്റെ മാനസികാവസ്ഥ’; വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ


കണ്ണൂർ: കണ്ണൂരിലെ രക്തസാക്ഷികളുടെ നേതാവാണ് കെ സുധാകരനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കണ്ണൂർ എംഎൽഎ എന്നല്ല കേരള മുഖ്യമന്ത്രി എന്നതുപോലും കേവലം പദവികൾ മാത്രമാണ്. അതിലൊക്കെ എത്രയോ വലുപ്പമുള്ള സ്ഥാനത്താണ് കെ സുധാകരൻ ഇന്ന് ഇരിക്കുന്നതെന്നും രാഹുൽ പറഞ്ഞു. കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി അസ്വാരസ്യങ്ങൾ പരിഹരിക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.കുറിപ്പിന്റെ പൂർണരൂപംഷുഹൈബും സജിത്ത് ലാലും ലോനാപ്പിയും ബെന്നിയും ദാസനും വസന്തനും തൊട്ട് കണ്ണൂരിൽ മാത്രം എത്രയോ മനുഷ്യർ കോൺഗ്രസിന്റെ മൂവർണക്കൊടി പിടിച്ചതിന്റെ പേരിൽ രക്തം തേവി ജീവൻ വെടിഞ്ഞാണ് ഈ പ്രസ്ഥാനത്തിന് ജീവൻ നല്കിയ്ത്.


Source link

Back to top button