LATEST

ഇലക്ഷൻ ക്രമീകരണങ്ങൾ വിലയിരുത്തി തിര. കമ്മിഷൻ


തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ സംസ്ഥാനത്തെ ക്രമീകരണങ്ങൾ വിലയിരുത്തി. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഉത്സവങ്ങളും ആഘോഷങ്ങളും പരിഗണിച്ച് തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കണമെന്ന് രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടു.


Source link

Back to top button