LATEST

ഗൾഫ്‌ മേഖലയിലെ പരീക്ഷ: തീരുമാനം ഇന്ന്


തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ഗൾഫ്‌ മേഖലയിലെ സ്‌കൂളുകളിലെ എസ്‌.എസ്‌.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എന്തു നടപടി വേണമെന്ന്‌ ഇന്ന് (ചൊവ്വാഴ്‌ച) തീരുമാനിക്കും. ഇതുസംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ സെക്രട്ടറി യോഗം വിളിക്കും. നിലവിൽ 21 വരെയുള്ള എസ്‌.എസ്‌.എൽ.സി പരീക്ഷയും 19 വരെയുള്ള ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്‌. ഗൾഫിലെ സി.ബി.എസ്‌.ഇ 10, 12 ക്ലാസുകളിലെ പരീക്ഷ ബോർഡ്‌ റദ്ദാക്കിയിരുന്നു.തി​രു​വ​ന​ന്ത​പു​രം​:​ ​കെ​-​ടെ​റ്റ് ​പ​രീ​ക്ഷ​ക്ക് ​ഫെ​ബ്രു​വ​രി​ 2026​ ​വി​ജ്ഞാ​പ​ന​ ​പ്ര​കാ​രം​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച് 21​ ​വ​രെ​ ​ദീ​ർ​ഘി​പ്പി​ച്ചു.​ ​കൂ​ടാ​തെ​ ​നി​ല​വി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ് ​സ്കൂ​ളു​ക​ളി​ലെ​ ​പ്ര​മോ​ഷ​ൻ​ ​ല​ഭി​ക്കേ​ണ്ട​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​കൂ​ടി​ ​പ്ര​സ്തു​ത​ ​കാ​റ്റ​ഗ​റി​യി​ൽ​ ​കെ​-​ടെ​റ്റ് ​എ​ഴു​താ​വു​ന്ന​താ​ണ്.


Source link

Back to top button