LATEST
ഗേള്‍ഫ്രണ്ടിനൊപ്പം കേരളത്തിലെത്തി; രാവിലെ റോഡിലിറങ്ങിയപ്പോള്‍ അമ്പരന്ന് ജര്മന്കാരന് മാര്ട്ടിന്

തുടര്‍ന്ന് രണ്ടുപേരും പൊങ്കാല ചടങ്ങുകള്‍ കാണാനിറങ്ങി.അപ്പോഴേക്കും അടുപ്പുകളിലേക്ക് അഗ്നി പകര്‍ന്നിരുന്നു. പുകയേറ്റ് കണ്ണൊന്നു പുകഞ്ഞെങ്കിലും രണ്ടുപേര്‍ക്കും പൊങ്കാല പുത്തന്‍ അനുഭവമായിരുന്നു.’വണ്ടര്ഫുള്! ഇതിനപ്പുറമൊന്നുമില്ല അവര്‍ക്ക് പറയാന്‍.
Source link


