LATEST

കൊച്ചി ഇനി വേറെ ലെവൽ. 3509 കോടി ചെലവിൽ വരുന്നത് വൻപദ്ധതി,​ ഒരുങ്ങുന്നത് 17.9 ഏക്കറിൽ


കൊച്ചി​: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് കൊച്ചി മറൈൻഡ്രൈവിൽ നി​ർമ്മി​ക്കുന്ന മറൈൻ എക്കോ സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 4ന് ബോൾഗാട്ടി പാലസ് കെ.ടി.ഡി.സി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വ്യവസായ മന്ത്രി പി.രാജീവ്, എം.എൽ.എമാരായ കെ.എൻ.ഉണ്ണിക്കൃഷ്ണൻ, ടി.ജെ.വിനോദ്, ഹൈബി ഈഡൻ എം.പി, മേയർവി.കെ. മിനിമോൾ, പി. പി. സുനീർ എം.പി​ തുടങ്ങിയവർ സംസാരിക്കും.
ചെലവ് : 3509 കോടി


Source link

Related Articles

Back to top button