LATEST
കെ.സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ല: രമേശ് ചെന്നിത്തല

ആലപ്പുഴ: കെ.സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും വാർത്തയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോടപറഞ്ഞു..തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. ജി.സുധാകന്റെ എഫ് ബി പോസ്റ്റ് വായിക്കണം. നിലപാട് വ്യക്തമാകുമെന്നും ജി.സുധാകരന്റെ പിന്തുണയിലും ഉടൻ തീരുമാനമാകുമെന്നും ചെന്നിത്തല പറഞ്ഞു.
Source link



