LIFESTYLE NEW

ചമ്മന്തിക്ക് രുചി കിട്ടുന്നില്ലേ? ഈ അബദ്ധം തിരിച്ചറിഞ്ഞാൽ ഇനി വിഷമിക്കേണ്ടി വരില്ല


പാചകം നന്നായി അറിയാത്തവർ പോലും തയ്യാറാക്കുന്ന ഒന്നാണ് ചട്‌നി അഥവാ ചമ്മന്തി. പല നിറത്തിലും രുചിയിലും ഉണ്ടാക്കാമെങ്കിലും പലർക്കും പെർഫക്‌ട് ആയി ചമ്മന്തി ഉണ്ടാക്കാൻ സാധിക്കാറില്ല. രുചി കുറവ്, നിറം കുറവ് അങ്ങനെ പല പ്രശ്‌നങ്ങളും നേരിടാറുണ്ട്. കാണാനും തയ്യാറാക്കാനും സിംപിൾ ആണെങ്കിലും ഇത് നല്ല രുചിയായി ഉണ്ടാക്കണമെങ്കിൽ കുറച്ച് പരിശ്രമിച്ചേ മതിയാവൂ. ഇഡ്ഡലി, ദോശ, അപ്പം തുടങ്ങിയ പലഹാരങ്ങളോടൊപ്പം കഴിക്കാവുന്ന നല്ല ടേസ്റ്റി ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇനി ഒരു പാൻ എടുത്ത് എണ്ണ ഒഴിച്ച് ചൂടാക്കിയതിനുശേഷം കടുക് പൊട്ടിച്ച് അൽപ്പം ഉള്ളിയും വറ്റൽമുളകും, കറിവേപ്പിലയും ഇട്ട് ചൂടാക്കണം. കടുക് നന്നായി പൊട്ടിക്കഴിയുമ്പോൾ തീ ഓഫ് ചെയ്തതിനുശേഷം മാത്രം ഇതിലേയ്ക്ക് ചമ്മന്തി അരച്ചുവച്ചിരിക്കുന്നത് ചേർക്കണം. അൽപ്പം വെള്ളം കൂടി ചേർത്ത് ഇളക്കിയെടുക്കാം. ഇനി തീ ലോ ഫ്ളെയിമിൽ ഇട്ട് ചെറുതായി ഒന്ന് ചൂടാക്കിയെടുക്കാം. അധികമായി ചൂടാക്കുന്നത് രുചി നഷ്ടമാകാൻ ഇടയാക്കും.


Source link

Back to top button