test del 4 copy of del 3
കെഎസ്ആർടിസി ബസിന് തീപിടിച്ചു; സംഭവം കുന്നംകുളം പട്ടാമ്പി റോഡിൽ

തൃശൂർ∙ കെഎസ്ആർടിസി ബസിന് തീപിടിച്ചു. കുന്നംകുളം പട്ടാമ്പി റോഡിൽ പറേംപാടം വിക്ടറി ബാർ എത്തുന്നതിനു മുൻപായാണ് അപകടം സംഭവിച്ചത്. കുറച്ച് യാത്രക്കാർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്ക് ഇല്ല.
Source link


