test del 3
കുട്ടിയുടെ ‘കുസൃതി’, അപകടത്തിൽപെട്ടത് ബൈക്ക് യാത്രികൻ; എല്ലാം കണ്ട് ചിരിച്ച് കാറിന്റെ മുൻ സീറ്റിലിരുന്ന സ്ത്രീ

ന്യൂഡൽഹി ∙ കാറിൽ സഞ്ചരിച്ച കുട്ടി വെള്ളം നിറച്ച ബലൂണുകൾ ബൈക്ക് യാത്രക്കാർക്കു നേർക്കെറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും വാഹന ഉടമയ്ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. ഭാൽസ്വ മേൽപാലത്തിൽ മാർച്ച് 27നായിരുന്നു സംഭവം.
Source link


