LATEST
കീം 2026 പ്രവേശന പരീക്ഷ തീയതി

തിരുവനന്തപുരം: 2026-27 വർഷത്തെ എൻജിനിയറിംഗ് പ്രവേശന പരീക്ഷ 17 മുതൽ 22 വരെ ഉച്ചയ്ക്ക് 2 മുതൽ 5 വരെയും ഫാർമസി പരീക്ഷ (സെഷൻ I) 18 മുതൽ 20 വരെ രാവിലെ 10 മുതൽ 11.30 വരെയും നടക്കും.പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ 2 മണിക്കൂർ മുൻപെങ്കിലും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. വിവരങ്ങൾക്ക് www.cee.kerala.gov.in.ഫോൺ: 0471–2332120, 2338487.
Source link


