test del 3
കാപ്പന്റെ വിജയകിരീടം; പ്രതീക്ഷയുടെ ഭാരം: തിരഞ്ഞെടുപ്പ് ഫലം നേതാക്കളുടെ ഭാവിയും രാഷ്ട്രീയവഴികളും തീരുമാനിക്കും

പാലാ ∙ 2019ൽ ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പൻ വിജയിച്ചപ്പോൾ അദ്ദേഹത്തിനു ചൂടാനായി ഒരു കിരീടം വീട്ടിൽ കാത്തിരുന്നു. 2021ൽ മുന്നണി മാറി യുഡിഎഫിൽ എത്തിയപ്പോഴും വിജയകിരീടം ഭദ്രമായിരുന്നു. നിർണായകമായ ഈ തിരഞ്ഞെടുപ്പിലും വിധി മറ്റൊന്നാകില്ല എന്ന പ്രതീക്ഷയിലാണു കാപ്പൻ. ഈ തിരഞ്ഞെടുപ്പിനു ശേഷം പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നു വിരമിക്കുമെന്ന പ്രഖ്യാപനത്തോടെയാണു മാണി സി.കാപ്പൻ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.പാലാ നഗരസഭാ ഭരണത്തിൽ അടക്കം പാലാ നിയമസഭാ ഫലം സ്വാധീനിക്കുമെന്ന് ഉറപ്പായതിനാൽ വിജയത്തിൽ കുറഞ്ഞൊന്നും കാപ്പനും യുഡിഎഫും പ്രതീക്ഷിക്കുന്നില്ല.
Source link


